Template:PD-USGov/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
Public domain
ഈ സൃഷ്ടി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ ഉള്ളതാണ്, യു.എസ്. കോഡിലെ തലക്കെട്ട് 17, ആദ്ധ്യായം 1, ഭാഗം 105 പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ ഭരണകൂടത്തിന്റെ സൃഷ്ടി ആയതാണ് കാരണം. പകർപ്പവകാശം കാണുക. ശ്രദ്ധിക്കുക: ഫെഡറൽ ഭരണകൂടത്തിന്റെ സൃഷ്ടികൾക്കു മാത്രമേ ഇതു ബാധകമായിരിക്കുകയുള്ളൂ, അമേരിക്കയിലെ സംസ്ഥാനങ്ങൾ, ടെറിട്ടറി, കോമൺവെൽത്ത്, കൗണ്ടി, മുനിസിപ്പാലിറ്റി, തുടങ്ങിയ ഉപവിഭജനങ്ങളുടെ സൃഷ്ടികൾക്ക് ഇത് ബാധകമായിരിക്കില്ല. അമേരിക്കൻ ഐക്യനാടുകളിലെ തപാൽ സേവനത്തിനായി 1978-നു ശേഷം പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് രൂപകല്പനകൾക്കും ഈ ഫലകം ബാധകമാക്കരുത്. (206.02(b) കോംപെൻഡിയം II: പകർപ്പവകാശ മര്യാദകൾ കാണുക). അമേരിക്കൻ ഐക്യനാടുകളിലെ ചില നാണയങ്ങൾക്കും ഇതു ബാധകമല്ല, അമേരിക്കൻ ഐക്യനാടുകളിലെ കമ്മട്ടം, ഉപയോഗനിബന്ധനകൾ. കാണുക
This file has been identified as being free of known restrictions under copyright law, including all related and neighboring rights.

NOTE: Please do not use this template directly! This is just for translation. Use {{PD-USGov}} instead.